
അണ്ണാന്‍ കുഞ്ഞിന്റെ
ചിലമ്പൊലികേട്ടതും
പൂമ്പാറ്റ യായന്നു പാറികളിച്ചതും
കണ്ണിമാവിന്‍ ചോട്ടില്‍
ഊഞ്ഞാലു കെട്ടി നാം
കാറ്റിന്റെ മൂളലിന്‍
കാതോര്‍തിരുന്നതും
പാട വരമ്പതു പരല്‍മീന്‍
പുളഞ്ഞതും
പാട്ടിന്റെ യീണതില്‍
ഞാറു നടുന്നതും
പായല്‍ കുളതില്‍
ചാടിക്കുളിച്ചതും
ആകാശ മുട്ടത്തില്‍
പട്ടം പറന്നതും
പനയോല കൊണ്ടന്നു
പന്തു മെടഞ്ഞതും
തെളിയുന്നു മിന്നുമെന്‍
മിഴികളിലെപ്പൊഴും
ബാല്യ കാലതിന്‍ സ്മരണകളെന്ന പൊല്‍..!!!
ഇന്നെത്തെ ബാല്യതിന്‍
നഷ്ടസ്വപനങ്ങളാകാലം
തിരികെ ലെബിക്കില്ല
ഇനിയൊരു ജെന്മത്തിലും......
No comments:
Post a Comment