
വെറുങ്ങലിച്ച ഇന്നലയും ഞാന്‍
താണ്ടിക്കടന്നു
ഓര്‍തുവെക്കനൊന്നുമില്ലാത
ശൂന്യമായ ഇന്നെലെ...
ഓര്‍മ്മയുടെ ശവപ്പറമ്പില്‍ നിന്നും
മാന്തിയെടുത്തില്ലയൊന്നും
ഓര്‍ക്കാന്‍ വയ്യെനിക്കിനി
മഞ്ഞുപോയ ഇന്നെലെയിലെ
പൊയ് മുഖങ്ങളെ..!!
ഓര്‍തുവെക്കാന്നൊരുപാടുണ്ടെങ്കിലും
ഓര്‍മയില്‍ തെളിയുന്നതു
നോവുമാ ഇന്നെലയിലെ മിഴിനീരിന്‍ കാലം
കാതില്‍ മുഴങ്ങുന്നുമെപ്പൊഴും
അകലുമാ പ്രാവിന്‍ ഓര്‍മകളുടെ
നൊവുംചിറകടികല്‍ മാത്രം..
കാറ്റിന്റെ രോതനം തീര്‍നില്ല
അലറിക്കരഞ്ഞും പിന്നെയേകാകിയായ്
യെന്നെ തലോടിയും വീശുന്നു
ഇന്നെലയിലെ മൂഖമാം ഓര്‍മകള്‍..!
കണ്‍കളടച്ചു ഞാന്‍ ഒളിക്കാന്‍
ശ്രെമിക്കെ തെളിയുന്നു
ഇരുളില്‍ നിഴലായ് ഓര്‍മകള്‍..
വെയ്കിയാണെങ്കിലും തിരിച്ചരിഞ്ഞു ഞാന്‍
ഓര്‍മകള്‍കു മരണമില്ലന്ന്
ഒടുവില്‍ നാം മരിക്കുംവെരെയെങ്കിലും...!!
No comments:
Post a Comment