ഇനിയും ഉദിക്കാത്ത സൂര്യന്‍
അന്തകാരത്തിലാണ്ട ഭൂമി
ഇരുണ്ട ഹൃദയതിന്നകകാംബിലെവിടെയൊ
ഒരുനുള്ളു വെളിച്ചതിന്‍ നേര്‍ത്ത കണിക...
ശാപതിന്‍ നിഴല്‍ വീണ മനസിന്റെ
കല്ലറയില്‍ ബാക്കിയാവുന്നു
യെരിഞ്ഞമര്‍ന്ന സ്വപ്നങ്ങളുടെ അസ്തിമാടങ്ങള്‍...
ശാപമായ് മാറിയ സന്തോഷ ഗോപുരം
ജീവിതത്തിന്നേകിയ
സന്തോഷ സായഹ്നങ്ങളും..
ലക്‌ഷ്യമില്ലാതയീ ജീവിതയാത്രയില്‍
വഴിയറിയതെ ഞാന്‍ നിന്നിടുംബ്ബോള്‍
ഒരുതാങ്ങു വടിയായ് യെന്നെ
നയിക്കുന്നു നീ യെന്ന
ദിവ്‌വ്യപ്രതീക്ഷയാം ഗോപുരം
ആ പ്രതീക്ഷയാം പിന്നിയ
ഭാണ്ഡതില്‍ നിന്നെയും
പേറിഞ്ഞാന്‍ യാത്രയാകുന്നു
ദുഖത്തിന്‍ സാഗരം നീന്തികടന്ന്
കാലമം കഴുകന്റെ ചിറകുകളിലേറി ഞാന്‍...!!!