Friday, May 18, 2007

" ' ' മഴ " ' ' '



നിനച്ചിരിക്കാതെ
ഹൃദയതില്‍ പെയ്തിറങ്ങിയ
സ്നെഹത്തിന്‍ ചാറ്റല്‍ മഴ...

മിഴിയില്‍ നിന്നടര്‍ന്ന
വിരഹത്തിന്‍ ചുടു കണ്ണീര്‍ മഴ..

രാത്രിയുടെ ഇരുണ്ട യാമങ്ങളിലെപ്പൊഴൊ
സ്വപ്നങ്ങളുടെ തോരാമഴ..

കാതിരിപ്പിന്‍ അസഹനീയ നിമിഷങ്ങളില്‍
നിന്‍ നെടുവീര്‍പ്പിന്‍ നിഴലായ്‌
മഴ....