
കണ്‍കുളിക്കെ കാണും മുംബെ അലിഞ്ഞു പൊയ മഞ്ഞുതുള്ളി പോലെ
നിനെച്ചിരിക്കാതെ പെയ്ത ചാറ്റല്‍ മഴ പോലെ
മിഴിയില്‍ നിന്നടര്‍ന്ന ചുടു കണ്ണുനീര്‍ പോലെ
ചെറുക്കാറ്റില്‍ യെങ്ങു നിന്നൊ പാറി യെങ്ങോ പൊയ
അപ്പുപ്പന്‍താടി യായ്
യെന്റെ ഹൃദയതില്‍ ആശ്വാസതിന്‍ തണുപ്പേകി
അലിഞ്ഞു പോയ മഞ്ഞു തുള്ളി യുടെ ഓര്‍മക്കായ്......
ഓരു പുലര്‍കാല സ്വപ്നം പോലെ
മുജ്ജ്നമ സുകൃതം പോലെ
ആ കൊച്ചു മരച്ചില്ലയില്‍ നാം രാപാര്‍തു
കരിയിലകളെ പോലെ കൊഴിഞ്ഞു വീണ ദിനരാര്‍തങ്ങള്‍
നമുക്കിടയില്‍ അകലതിന്‍ പാലം തീര്‍കുകയായിരുന്നൊ.....!!
രാത്രിയുടെ മധ്യാഹനങ്ങലില്‍ ഉറക്കതിന്നിടം നല്‍കാതെ
അലഞ്ഞു നടന്ന നിമിഷങ്ങള്‍....!!!!
യ്യെപ്പെഴോ ഒരു തെക്കെന്‍ കാറ്റിന്നിരംബല്‍
യെന്റെ കാതില്‍ മുഴങ്ങിയിരുന്നൊ
വരാനിരിക്കുന്ന ദുരന്തതിന്‍ സൂജന യെന്ന പൊലെ....അറിയില്ല....!!
കാറ്റില്‍ യിലകള്‍ ഓരൊന്നായ് കൊഴിഞ്ഞു വീണു..
അവസാനം പടുമരം ബാക്കിയായി..
അകാലതില്‍ പൊഴിഞ്ഞു പോയ
കുറേ മഞ്ഞു തുള്ളികളുടെ ഓമ്മ്ക്കായ്......!!!!!