നിന്‍ സ്നേഹമെന്‍ ഹൃദയത്തിലൊരു
തീകനലായ് എരിയുന്നു
വിരഹത്തിന്‍ മഷിപാത്രത്തില്‍തെല്ലില്ല ഭാക്കി
ഒരിറ്റു കണ്ണുനീര്‍പൊലും...
കലങ്ങിയ കണ്ണുകളില്‍ മാഞ്ഞുപോയ
ഇന്നെലകളുടെ നിഴലുകള്‍ മാത്രം
ഓര്‍മകള്‍ കാലതിന്‍ കളിത്തേരിലെങ്ങൊ
അപ്രത്യെക്ഷമാകുന്നു...
സ്വപ്നങ്ങല്‍ ചില്ലു പാത്രങ്ങളെ പോല്‍
തകര്‍ന്നടിയുന്നു
യെങ്കിലും നീയൊരു തേങ്ങലായ്
ആത്മാവിലലിഞ്ഞു ച്ചേരുംബോള്‍
ജീവന്റെ ഒരുനുള്ളു തുടിപ്പ്
യെന്നിലവശേഷിക്കുന്നുവെന്നു ഞാനറിയുന്നു...!!!